സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ......
യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ.
1975 മേയ് 21-നാണ് മോർ തിമോത്തിയോസ് വൈദിക പട്ടമേറ്റത്.
1991-ൽ ബാഹ്യകേരള ഭദ്രാസന സഹായ മെത്രാപ്പോലീ ത്തായായി വാഴിക്കപ്പെട്ടു. 1999 മുതൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായാണ്. ......
കർണാടകം: തുമക്കൂരുവിലെ ഏറെ പ്രസിദ്ധമായ സിദ്ധാർത്ഥ മെഡിക്കൽ കോളജ്, എഞ്ചിനീയറിങ് കോളജ് എന്നിവ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇ ഡി റെയ്ഡ് ചെയ്തത് പിടിച്ചുലയ്ക്കുന്നത് സംസ്ഥാന ഗവണ്മെന്റിനെയാണ്. കാരണം ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനങ്ങളെല്ലാം. ......
കൊച്ചി: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറവും, സ്കൂൾ ഫോർ ദി ബ്ലൈൻഡ് ആലുവയും, കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡും സംയുക്തമായി എറണാകുളം രേഖ ചാരിറ്റബിൾ സൊസൈറ്റിയും, ഇക്യൂബീയിങ് ഫൗണ്ടേഷന്റെയും സഹകരണത്തോടുകൂടി കാഴ്ചവെല്ലുവിളി നേരിടുന്നവർക്കുവേണ്ടി സംഘടിപ്പിക്കുന്ന ഓൾ കേരള ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് 2k25 ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ ഈ മാസം 24, 25 ശ്രനി, ഞായർ) ദിവസങ്ങളിൽ
നടക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 110 ഓളം ചെസ് പ്ലെയേഴ്സ് ഈ ടൂർണമെൻ്റിൽ പങ്കെടുക്കും. ജൂണിയർ, സീനിയർ, വനിതാ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ......
രാമങ്കരി വേഴപ്ര ചിറയില് അകത്തെപറമ്പില് വിദ്യ (മതിമോള്- 42) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭര്ത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
സംശയമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് സൂചന. ......
അമൃത് ഭാരത് പദ്ധതിയിൽ കേരളത്തിലെ വടകര, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളുമുണ്ട്. പുതുച്ചേരിയിൽ മാഹി റെയിൽവേ സ്റ്റേഷനാണ് നവീകരിച്ചത്.......
തിരുവനന്തപുരം : എൻ.എച്ച്. 66 ലെ തകരാറുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിട്ടിയെ കുറ്റം പറയുന്ന സി.പി.എം. നേതാക്കളിൽ പലരും ഉള്ളുകൊണ്ട് സന്തോഷത്തില്.......
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര ആഗ്രഹിച്ചത് പാകിസ്ഥാനിയെ വിവാഹം കഴിക്കാൻ. ജ്യോതി മൽഹോത്രയും ഐഎസ്ഐ ചാരൻ ഹസൻ അലിയും തമ്മിലുള്ള ചാറ്റിലാണ് ഇക്കാര്യമുള്ളത്. ......
The Government of Kerala has decided to revamp its flagship health insurance scheme, Medisep, which currently benefits government employees and pensioners, with expanded coverage and significant reforms. A comprehensive set of recommendations for improvement has been submitted by the Sriram Venkitaraman Committee to the Finance Department.......